പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

സി കെ സരള
സി കെ സരള

പ്രസിഡൻ്റ്

രമ്യ
രമ്യ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബൈജു റ്റി വി
ബൈജു റ്റി വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജലജ
ജലജ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കലേഷ് വി കെ
കലേഷ് വി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദ് കുമാർ ജി വി
വിനോദ് കുമാർ ജി വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്ത് : മാരാരിക്കുളം വടക്ക്

റവന്യു ജില്ല : ആലപ്പുഴ

വിസ്തീര്‍ണ്ണം : 16.97 ച.കി.മീ.

വാര്‍ഡുകള്‍  : 20

വില്ലേജ് : മാരാരിക്കുളം വടക്ക്

താലൂക്ക് : ചേര്‍ത്തല

പാര്‍ലമെന്‍റ് മണ്ഡലം : ആലപ്പുഴ

അസംബ്ളി മണ്ഡലം: ആലപ്പുഴ

ബ്ളോക്ക് ഡിവിഷന്‍ : മാരാരിക്കുളം, കണിച്ചുകുളങ്ങര, ചേന്നവേലി

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : മാരാരിക്കുളം, കഞ്ഞിക്കുഴി

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് – ചരിത്ര ലഘുരേഖ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പുരാതന ക്ഷേത്രപാരമ്പര്യവും തീരദേശ ജീവിതവും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനത്തിന്റെ ഓർമ്മകളും ഇഴചേർന്ന പ്രദേശമാണ്. മാരാരിക്കുളം, കണിച്ചുകുളങ്ങര, ചെത്തി, തിരുവിഴ, പൊക്ലാശ്ശേരി, പുപ്പള്ളിക്കാവ്, വരകാടി തുടങ്ങിയ പ്രദേശങ്ങൾക്ക് തനതായ ചരിത്രവും പാരമ്പര്യവും നിലനിൽക്കുന്നു. പഞ്ചായത്തിലെ നിരവധി ക്ഷേത്രങ്ങൾക്കും കാവുകൾക്കും നൂറ്റാണ്ടുകൾ പഴക്കമുള്ളതായി രേഖയിൽ പറയപ്പെടുന്നു. കണിച്ചുകുളങ്ങര ദേവീക്ഷേത്രം, മാരാരിക്കുളം ക്ഷേത്രം, തിരുവിഴ മഹാദേവക്ഷേത്രം, പുപ്പള്ളിക്കാവ്, പൊക്ലാശ്ശേരി, വരകാടി തുടങ്ങിയ ആരാധനാകേന്ദ്രങ്ങൾ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇവയുടെ ഉത്ഭവത്തെക്കുറിച്ച് വിവിധ ഐതിഹ്യങ്ങളും പഴമക്കഥകളും നിലനിൽക്കുന്നുണ്ട്. ചെത്തി എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഒരു...

കൂടുതൽ വായിക്കുക