ജൈവ വൈവിധ്യ മാനേജ്മെന്‍റ് കമ്മിറ്റി

പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യ പരിപാലനവും സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന  ഓരോ തദ്ദേശ സ്ഥാപനത്തിന്‍റെയും  സവിശേഷമായ ചുമതലകളാണ്. ആ ഉദ്ദേശസ്ഥിലുള്ള കാല്‍വയ്പാണ്  മാരാരിക്കുളം  വടക്ക്  ഗ്രാമപഞ്ചായത്തിന്‍റെ  ജൈവ വൈവിധ്യ പരിപാലന കര്‍മ്മ പദ്ധതി. നിരവധി യോഗങ്ങളുടേയും സര്‍വ്വേകളുടേയും കൂടിയിരിപ്പുളുടേയും ഫലമായി നിര്‍മ്മിക്കപ്പെട്ട ഈ രേഖ നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ സുസ്ഥിര വികസനം ലക്ഷ്യമാക്കുന്നു.

image
  • BMC Report part 2
  • BMC Report part 1